A podcast that explains tricky financial concepts in simple Malayalam. Disclaimer: All views expressed in the podcast are the personal views of the host and is not financial advice.
ഈ അടുത്തിടെ നിക്ഷേപകര്‍ക്ക് ഒരുപാട് ലാഭം ഉണ്ടാക്കി കൊടുത്ത ഒരു നിക്ഷേപ മേഖലയാണ് IPO. എന്താണ് ഈ IPO? എങ്ങനെ നിങ്ങള്‍ക്കും ഇതിൽ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാം? അത് അറിയാൻ ഈ episode കേള്‍ക്കുക. DISCLAIMER: Content provided is for educational purposes only and is not meant to be financial advise. Always do your research before investing. For feedback/suggestions, write to aswinca123@gmail.com
11 May 2021
Dogecoin
ഇൻറർനെറ്റിൽ തരംഗം സൃഷ്ടിക്കുന്ന Dogecoin എന്താണെന്ന് അറിയാൻ ഈ എപ്പിസോഡ് കേൾക്കു. എപ്പിസോഡിയിൽ പറയുന്ന ചില കാര്യങ്ങൾ മനസിലാക്കാൻ Bitcoin നെ കുറിച്ചുള്ള എപ്പിസോഡ് കൂടി കേൾക്കുക.
For feedback/suggestions, write to aswinca123@gmail.com
6 Apr 2021
Bitcoin
എന്താണ് ഈ Bitcoin, എന്തുകൊണ്ടാണ് ലോകം മുഴുവന്‍ ഇതിന്റെ പുറകേ ആയത്. ഈ episode ചർച്ച ചെയുന്നത് Bitcoin നേ കുറിച്ചാണ്.
For topic suggestions and feedback, write to aswinca123@gmail.com
9 Jan 2021
Sensex and Nifty
Join me as I deep dive into the intricacies of Sensex and Nifty, explained in simple Malayalam as promised 😊. Episode ഇഷ്ട്ടപെട്ടു എങ്കിൽ തീര്‍ച്ചയായും മറ്റുള്ളവരുമായി ഷെയർ ചെയ്യുക. എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകാൻ aswinca123@gmail.com എന്ന ID ഇല് മെയിൽ ചെയ്യുക
9 Jan 2021
Business Anu Mone (Trailer)
Host of Business Anu Mone?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.