എട്ടണ വണ്ടി .8ana1d. Malayalam Podcast

എട്ടണ വണ്ടി .8ana1d. Malayalam Podcast

Jithin

in

Unclaimed — is this your show?

3
Episodes
2021
First episode

About എട്ടണ വണ്ടി .8ana1d. Malayalam Podcast

ഹോട്ടലുകളിൽ ഊണിന് ഒന്നേകാൽ അണയാണു ചാർജ്. വലിയ ഹോട്ടലുകളിൽ രണ്ടണ്. ഒന്നേകാൽ അണയ്ക്കുള്ളത് ഉണ്ടാലും കാര്യം കുശാൽ. അതുകൊണ്ട് പുസ്തകങ്ങളുടെ വില ഒന്നേ കാൽ അണ്. ഒരു പുസ്തകം വിറ്റാൽ ഒരൂണു തരപ്പെടണം. അങ്ങനെ പുസ്തകങ്ങൾ കടകൾതോറും, വീടുകൾതോറും കൊണ്ടുനടന്നു വിലക്കുന്നു. അഞ്ചുമിനിട്ട് ആറുമിനിട്ടു വായിക്കാനേ ഉള്ളു. പുസ്തകം വിറ്റു കാശും വാങ്ങി ഞാന വിടെ നില്ക്കും. വായന കഴിയുമ്പോൾ ഞാൻ ചോദിക്കും. "അതു ഞാൻ കൊണ്ടുപൊയ്ക്കോട്ടേ?' മിക്കവരും സമ്മതിക്കും. അങ്ങനെ ഒരേ പുസ്തകം തന്നെ എട്ടും പത്തും പ്രാവശ്യം വില്ക്കും. - VMB..

Publisher
Jithin
Category
society & culture
Language
ml
Explicit
No
First episode
25 Jan 2021
Latest episode
13 Feb 2021

Latest episodes

3 episodes in the feed.

  1. 13 Feb 2021

    ഇല്ല എന്ന് പറയു.. പ്ലീസ്

  2. 6 Feb 2021

    എനിക്ക് പ്രിയപ്പെട്ട മൂന്നു യക്ഷികൾ ...

  3. 25 Jan 2021

    കോറോണയും രണ്ടായിരത്തി ഇരുപതും...

Host of എട്ടണ വണ്ടി .8ana1d. Malayalam Podcast?

Claim your podcast to manage its listing and keep your show details accurate.

Claim this podcast

Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.