A malayalam podcast on topics of food, spirituality, books and politics. Intends to open healthy debates on contemporary issues and topics of public interest
In the background of #farmer protests and #farm acts, varthamaanam #malayalam #podcast decodes the term #farmer producer organizations. Is it the real future of farmer collectives? Is it beneficial for small and marginal #farmers.
#കാർഷിക നിയമങ്ങളുടെയും #കർഷക പ്രക്ഷോഭത്തിൻ്റെയും വെളിച്ചത്തിൽ കാർഷിക കമ്പനികൾ പ്രത്യേകിച്ച് 'ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ' എന്താണെന്ന് പരിശോധിക്കുന്നു.ഇത് സത്യത്തിൽ ചെറുകിട കർഷകർക്ക് ഗുണകരമാണോ ? കേൾക്കാം വർത്തമാനം പോഡ്കാസ്റ്റിൽ
#farmbills #farmerprotests #agriculture #farmer #organizations
27 Jan 2021
മുട്ട മാലയും തെയ്യവും പിന്നെ കണ്ണൂരും
കേരള കരെല കണ്ണൂരിലെ അവസാന എപ്പിസോഡ്. ഇത്തവണ അല്പം നാടൻ കലകളും സഞ്ചാരവുമാണ്. കൂടാതെ മുട്ട മാലയും പോർചുഗീസുകാരും കൊതിയൂറുന്ന മലബാർ രുചികളും. This is the last episode about kannur in the #kerala karela series. We are exploring folklore especially #theyyam and kalaripayttu. Let us also find out what's common between kannur and portugal. malayalampod@gmail.com
16 Jan 2021
എന്താണ് കോൺട്രാക്ട് ഫാർമിങ്? What is contract farming
With the introduction of the new #farm laws, #contract #farming is back in the news. What is its relevance? Is it beneficial for #farmers? In India contract farming has been in existence for almost 3 decades. Let us try to find out what has been the experience of #farmers with contract farming.
പുതിയ #കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് 'കോൺട്രാക്ട് ഫാർമിങ് ' വീണ്ടും ചർച്ചകളിൽ നിറയുകയാണ് . എന്നാൽ #ഇന്ത്യയിൽ ഏകദേശം മൂന്ന് പതിറ്റാണ്ടായി ഇത് നിലവിലുള്ള വ്യവസ്ഥയാണ്. #കേരളത്തിലും പല തരത്തിൽ ഇത് നടന്ന് വരുന്നു . എന്നാൽ ഇതിൽ കർഷകരുടെ അനുഭവം എന്താണ് ? കേൾക്കാം വർത്തമാനത്തിലൂടെ.
#Farmbill #farmerprotests #farmlaws #Agriculture #farmers #contractfarming #corporatefarming
Host of Varthamaanam Malayalam Podcast?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.