Welcome to Voice with Ray ! The best podcasts for teenagers to unlock their potential. This podcasts shares with you proven methods to progress , finding passion, how to spend teenage , my journey and many things that comes to my mind.
Enjoy listening to my podcasts and also share your feedback through mail.
ബാർ കൗൺസിൽ പ്രകാരം ഇന്ത്യയിൽ 1800 ആൾക്കാർക്ക് ഒരു വകീൽ ആണ് ഉള്ളത്.കൂടാതെ, corporate lawyers നു ഇന്ത്യയിൽ ഉള്ള സാദ്യതയും സാലറി പാക്കേജുകളും വലുതാണ്.18 ലക്ഷം പേർ NEET ഈ വർഷം എഴുതിയപ്പോൾ CLAT Exam (Law Entrance) എഴുതിയവർ ആകെ 70,000. ഈ പോട്കാസ്റ്റിൽ llb യെ കുറിച്ചും ജോലി മേഖലകളെ കുറിച്ചും law വിദ്യാർതി സംസാരിക്കുന്നു.നിങ്ങൾ lawyer ആക്കാൻ താത്പര്യം പ്പെടുന്നുണ്ടെങ്കൽ ഇത് നിങ്ങൾക്ക് സഹായിക്കും.
27 Jun 2022
തീരുമാനമെടുക്കേണ്ട ശരിയായ വഴി!
നിങ്ങൾക്ക് എന്ത് തീരുമാനിക്കണം എന്ന് വ്യക്തത ഇല്ലേ ? നിങ്ങളുടെ മുന്നിൽ കുറെ ഒപ്ശൻ കാരണം നിങ്ങൾ confused ആണോ? എങ്കിൽ നിങ്ങൾ 3 step approach follow ചെയ്യു
22 Jun 2022
പ്ലസ്ടു റിസൾട്ട് വന്നു! ഇനി എന്ത് ??
പ്ലസ് ടു ഫലം വരുന്ന ദിവസം മിക്ക മാതാപിതാക്കളും കുട്ടികളും ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന ഘട്ടമാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്തവർക്ക് ഈ ചർച്ച ഒരു തീരുമാനമെടുക്കാൻ സഹായകമാകും.
21 Jun 2022
Are you stuck and cant move on ?
Here comes The first episode of 'Voice with Ray' podcasts . Do you feel stuck and helpless in life,job,relationship or anything that halts your growth ?.Do you feel confused in finding and achieving your passion, interest, happiness, goals ,job ,financial freedom. do you wish to not repeat the mistakes which i did while my journey that i wish i new earlier. if you are the person who i was , this podcasts is designed for you specifically. So do listen to this podcasts and follow us to benefit for yourself.
Host of VOICE WITH RAY?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.