Nurses Day Tribute by KCYM IDUKKI DIOCESE - RJ APARNA
https://youtu.be/LHYQI5RPZQY
ഭൂമിയിലെ മാലാഖമാരുടെ ദിനമാണിന്ന്.
കണ്ണ് ചിമ്മാതെ രോഗിയുടെ ഓരോ ശ്വാസത്തിനും കാതോര്ക്കുന്നവരുടെ ദിനം.
സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് ലോകനന്മയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഭൂമിയിലെ എല്ലാ മാലാഖമാർക്കും ആദരവർപ്പിച്ചുകൊണ്ട് KCYM ഇടുക്കി രൂപത. 💐💐💐
Dancers: Gianna Reji
Cianna Reji
Kcym bethel unit
KCYM IDUKKI DIOCESE 😍😍
2 May 2021
May 1 ( May Day ) - Youthan Talk - KCYM Diocese Of Idukki By RJ Ashly
May 1 ( May Day ) - Youthan Talk - KCYM Diocese Of Idukki By RJ Ashly
29 Apr 2021
Youthan Talks - Blood Donation before Covid vaccination & How to register CoWin Website - Malayalam
Youthan Talks - Blood Donation before Covid vaccination & How to register CoWin Website - Malayalam tutorial By Rj Aparna - Kcym Diocese of Idukki..
register for blood donation : www.kcymidukkidiocese.com/blood
For FAQ and other information visit : www.kcymidukkidiocese.com/behero
For CoWin Website registration information Please contact : +919605081606
www.kcymidukkidiocese.com
kcymidukkis@gmail.com
https://youtu.be/y_YYBgIe2ac
കോവിഡ് മഹാവ്യാധിയിൽ അകപ്പെട്ട്
ആശാന്തിയുടെ ആകാശത്ത്
അകാലത്തിൽ ജീവൻ പൊലിഞ്ഞു
പോയവരുടെ ആത്മക്കൾ വട്ടമിട്ടു പറക്കുമ്പോൾ
നമ്മുക്ക് നേരെയും ആ
മഹാവ്യാധിയുടെ മരണത്തിന്റ കരാള
ഹസ്തങ്ങൾ പാഞ്ഞു വരുമ്പോൾ
പ്രതിരോധനത്തിന്റെ പടച്ചട്ട തീർക്കുവാൻ
സ്വികരിക്കാം കോവിഡ് പ്രധിരോധ വാക്സിൻ
ഒപ്പം.....
കോവിഡ് കാലത്ത് ജീവന്റെ കരുതലായി
ഹൃദയത്തിൽ നിന്നൊരു ജീവന്റെ സമ്മാനമായി രക്തം ദാനം ചെയ്യാം....
നിങ്ങളോട് സംസാരിക്കുന്നു കെ. സി. വൈ. എം രൂപത ജനറൽ സെക്രട്ടറി R.J അപർണ.
8 Mar 2021
Woman's Day Celebration - Youthan Talks By RJ Anu P Benny
Woman's Day Celebration - Youthan Talks By RJ Anu P Benny
1 Dec 2020
CHRISTMAS CELEBRATION YOUTHAN TALKS - RJ JOSHNA
CHRISTMAS CELEBRATION
17 Nov 2020
ഇരുപത്തിനാലു മണിക്കൂറും ഈ കുന്ത്രാണ്ടത്തിൽ തന്നെ കുത്തി ഇരുന്നോണം, എങ്ങനെ നന്നാവാൻ ആണ്|RJ Ashly
ഇരുപത്തിനാലു മണിക്കൂറും ഈ കുന്ത്രാണ്ടത്തിൽ തന്നെ കുത്തി ഇരുന്നോണം, എങ്ങനെ നന്നാവാൻ ആണ്|RJ Ashly
Host of Youthan Talks - KCYM IDUKKI?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.