2020 വിട പറയുമ്പോൾ.. കൊറോണയ്ക്ക് ഒപ്പം ജീവിച്ച ഒരു വർഷത്തെ നീക്കിയിരുപ്പ്
11 Dec 2020
യാത്രകൾ മനുഷ്യ ജീവിതത്തെ മാറ്റുന്നത് എങ്ങനെ? EP- 09
യാത്ര എന്ന പ്രക്രിയ ജൈവ ശാസ്ത്രപരമായി തന്നെ മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണു. മനുഷ്യ നാഗരികതകളെ രൂപപ്പെടുത്തിയത് യാത്രകളും സഞ്ചാരവുമാണ്. കോവിഡ് കാലം യാത്രകൾക്ക് തടയിട്ടപ്പോൾ യാത്രകൾക്ക് എന്ത് സംഭവിച്ചു?
29 Nov 2020
കിൻസുഗി | ഒരു ജാപ്പനീസ് ഹോബി EP-08
Positive vibes | ജപ്പാൻകാരുടെ പ്രധാന ഹോബികളിൽ ഒന്നായ കിൻസുഗി ഒരു പുതിയ ജീവിത ദർശനം നൽകുന്നു.
പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ തോമസ് കാർലൈന്റെ ജീവ ചരിത്രത്തിൽ നിന്ന്...
26 Nov 2020
A PILGRIM TO FERN HILL | MEMOIR | MUJEEB RAHMAN KINALUR EP-06
Nitya Chaitanya Yati (2 November 1924 – 14 May 1999) was an Indian philosopher, psychologist, author and poet, best known for his commentaries on Advaita Vedanta as well as his literary criticisms. He was a disciple of Nataraja Guru, the successor to Narayana Guru. Yati published over 140 books in English and Malayalam including a commentary on Darsana Mala of Narayana Guru, titled, Psychology of Darsana Mala. Kerala Sahitya Akademi honoured him with their annual award for literary criticism in 1977.
It is a beautiful memory of a meeting with Nithya Chaitanya Yati, which narrates the story of my visit to the Guru at fern hill when I was a student.
READ THE ARTICLE: A PILGRIM TO FERN HILL
25 Nov 2020
അമേരിക്ക- ബഹുവർണ്ണ ചിത്രങ്ങൾ | യാത്ര EP-5 | AMERICAN DIARY- Travelogue
അമേരിക്കൻ ഐക്യ നാടുകളിലെ വംശീയ, സാംസ്കാരിക ബഹുത്വം അന്വേഷിക്കുന്ന യാത്ര.
WATCH THE VIDEO: TRIP TO AMERICA , PART 2
24 Nov 2020
അമേരിക്ക ബഹുവര്‍ണ ചിത്രങ്ങള്‍-യാത്ര EP-4
അമേരിക്കന്‍ സമൂഹത്തിലെ വംശീയ വൈവിധ്യങ്ങള്‍ അന്വേഷിച്ചു കൊണ്ടുള്ള യാത്രയുടെ അനുഭവങ്ങള്‍. 'അമേരിക്ക ബഹു വര്‍ണ്ണ ചിത്രങ്ങള്‍' എന്ന യാത്രാനുഭവ കൃതിയുടെ ആമുഖം.
WATCH THE VIDEO: TRIP TO AMERICA , PART 2
23 Nov 2020
BOOK REVIEW | കോവിഡ് കാലം അനന്തര ലോകം EP-3
മുജീബ് റഹ്മാന് കിനാലൂര്‍ രചിച്ച "കോവിഡ് കാലം അനന്തര ലോകം " എന്ന പുസ്തകത്തിന്റെ വായനാനുഭവം.
തയ്യാറാക്കിയത്: മുബാറക് മുഹമ്മദ്
WATCH THE VIDEO : COVID 19
23 Nov 2020
നാട്ടു വിചാരം | ഗ്രാമങ്ങളില്‍ നിന്ന് പടിയിറങ്ങിയ രാഷ്ട്രീയം EP-2
നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍, സന്തോഷങ്ങള്‍, മാറ്റങ്ങള്‍ തുടങ്ങിയവയോടുള്ള പ്രതികരണങ്ങള്‍.
23 Nov 2020
നാട്ടു വിചാരം | കൈക്കൂലി എന്തുകൊണ്ട് നില നില്ക്കുന്നു? EP-1
കൈക്കൂലിയും അഴിമതിയും ഇന്നും നില നില്‍ക്കുന്നത് എന്ത് കൊണ്ടാണ്?. കൈക്കൂലിയും മാമൂലുകളും നില നിര്‍ത്തുന്നതില്‍ പൌരന്മാര്ക്കും പങ്ക് ഉണ്ടോ?
Contact BAHUSWARAM | Emmar’s Malayalam podcast
Guest appearances
Books guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of BAHUSWARAM | Emmar’s Malayalam podcast?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine