Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.
For more - https://specials.manoramaonline.com/News/2023/podcast/index.html
അവർക്ക് പശു എങ്കിൽ നമുക്ക് ആന ഇല്ലേ? | Bulls Eye | Business Podcast
അന്യനാടുകളിൽ ടൂറിസ്റ്റുകളായി പോകുന്നവരെല്ലാം അവിടത്തെ കൗതുക വസ്തുക്കൾ (ക്യൂറിയോസ്) എന്തെങ്കിലും ഒരെണ്ണമെങ്കിലും വാങ്ങിവരും. അതു കണ്ടറിഞ്ഞിട്ടാണ് വിദേശങ്ങളിൽ സർവ ടൂറിസ്റ്റ് ആകർഷണത്തിനു സമീപവും ഗിഫ്റ്റ് ഷോപ്പ് വയ്ക്കുന്നത്. എണ്ണമറ്റ ഉൽപന്ന വൈവിധ്യമാണെങ്ങും. കേരളത്തിലോ? ഇപ്പോഴും പഴയ കഥകളി രൂപവും ചുണ്ടൻവള്ളവും ആറന്മുളക്കണ്ണാടിയും പോലെ വിലയേറിയ ചില പഴയ കൗതുകസാധനങ്ങൾ മാത്രം. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.
See omnystudio.com/listener (https://omnystudio.com/listener) for privacy information.
കുടിയേറ്റം മലയാളിയുടെ ഡിഎൻഎയിലുണ്ട്. നാട്ടിൽ നിൽക്കുന്നതിനെക്കാളും മലയാളി മറുനാടുകളിൽ കുടിയേറാൻ ആഗ്രഹിക്കുന്നു. കാശുണ്ടോ, അതും കോടികൾ? എങ്കിൽ അതുവച്ചു കുടിയേറാൻ കഴിയും. ചിലർ നാട്ടിൽ തട്ടിപ്പുനടത്തി സമ്പാദിച്ച കാശ് ഇങ്ങനെ മുടക്കിയിട്ട് മുങ്ങാനും ഈ മാർഗം ഉപയോഗിക്കുന്നു. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.
Why do Malayalis aspire to settle abroad, and how can crores of rupees help them secure a life in another country? Explore the growing trend of investment-based migration, overseas residency options, and how some allegedly use these routes to escape after committing financial fraud in India. Listen to Manorama Online’s Bulls Eye podcast, presented by P. Kishore, Business Editor of Malayala Manorama.
See omnystudio.com/listener (https://omnystudio.com/listener) for privacy information.
30 Oct 2026
ദോശാഭിമാനികൾ ഇതിലേ പോന്നാട്ടേയ് | Bulls Eye | Business Podcast
എത്ര ബല്യ വെജിറ്റേറിയൻ റസ്റ്ററന്റ് ആയാലും അകത്തുകേറി മെനു തിരിച്ചും മറിച്ചും നോക്കിയിട്ട് ഒ‍ടുവിൽ ഓർഡർ ചെയ്യുന്നത് ദോശയു‍ടെ ഏതെങ്കിലും വകഭേദമായിരിക്കും. നെയ്റോസ്റ്റോ, പേപ്പർ റോസ്റ്റോ, ഊത്തപ്പമോ, പൊടിദോശയോ, മസാല ദോശയോ...! ഇന്നു മിക്ക മലയാള നടൻമാരും ‘പാൻ ഇന്ത്യൻ’ ആവാൻ ശ്രമിക്കുന്നത് ദോശ പണ്ടേ സാധിച്ചെടുത്ത കാര്യമാണ്. പാൻ ഇന്ത്യൻ പലാരമാകുന്നു ദോശ! വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.
See omnystudio.com/listener (https://omnystudio.com/listener) for privacy information.
Reach and audience
Public platform figures. Ratings count people who left a rating, not total listeners.
Spotify
5.0 / 5
1 ratings
Contact Bull's Eye
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Questions about Bull's Eye
Who hosts Bull's Eye?
P Kishore host the show. Published by Manorama Online.
How often do new episodes come out?
The show publishes weekly, based on its RSS feed.
Does Bull's Eye take guests?
The show does not typically feature guests, based on episode analyses.
Host of Bull's Eye?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine