പ്രിയപ്പെട്ടവരേ...ഒരു കലാകാരൻ എന്ന നിലയിൽ ഒരുപാട് ബന്ധങ്ങളും, അതിലേറെ ഓർമ്മകളും സ്വാഭാവികമായും ഉണ്ടായിരിക്കും. അതെല്ലാം ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഈ പരിപാടിയിലൂടെ. എന്നിൽ രസമായിരിക്കുന്ന ഓർമ്മകൾ മറ്റുള്ളവർക്ക് വിരസമായിരിക്കുമെന്നുള്ള ബോധ്യം എനിക്കുണ്ട്. എങ്കിലും ഓർമ്മകളെ മറക്കാനാവില്ലല്ലോ...
M Ramesh Kumaar
16 Sept 2021
കലയും ജീവിതവും Part.1
പ്രിയപ്പെട്ടവരേ...ഒരു കലാകാരൻ എന്ന നിലയിൽ ഒരുപാട് ബന്ധങ്ങളും, അതിലേറെ ഓർമ്മകളും സ്വാഭാവികമായും ഉണ്ടായിരിക്കും. അതെല്ലാം ഒന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഈ പരിപാടിയിലൂടെ. എന്നിൽ രസമായിരിക്കുന്ന ഓർമ്മകൾ മറ്റുള്ളവർക്ക് വിരസമായിരിക്കുമെന്നുള്ള ബോധ്യം എനിക്കുണ്ട്. എങ്കിലും ഓർമ്മകളെ മറക്കാനാവില്ലല്ലോ...
എം രമേഷ് കുമാർ
24 Jul 2021
അതിജീവിക്കാം നമുക്കൊന്നായ് ദുരന്തങ്ങളെ
കോവിഡിനോടൊപ്പം മഴക്കെടുതികളെക്കൂടി നമ്മൾ നേരിട്ടു കൊണ്ടിരിക്കുകയാണ്... സുരക്ഷിതരായിരിക്കുക...
22 Jul 2021
ANDIPPUTTU CHARITHAM PART:04
സലിം പറളിയുടെ ആത്മകഥ അണ്ടിപ്പുട്ട് ചരിതം അവസാനഭാഗം
19 Jul 2021
ANDIPPUTTU CHARITHAM PART.03
അണ്ടിപ്പുട്ട് ചരിതം അദ്ധ്യായം.3
സലിം പറളി എഴുതിയ രസകരമായ ആത്മകഥ ഒന്ന് കേട്ടു നോക്കൂ...തികച്ചും ഗൃഹാതുരത്വമുണർത്തുന്ന ഈ കഥ ഞങ്ങൾക്ക് തീർച്ചയായും ആസ്വാദ്യകരമാവും.
രചന. സലിം പറളി || ശബ്ദം. എം രമേഷ് കുമാർ
18 Jul 2021
ANDIPPUTTU CHARITHAM. Part:02
അണ്ടിപ്പുട്ട് ചരിതം || ഭാഗം.02
തികച്ചും ഗൃഹാതുരത്വമുണർത്തുന്ന അണ്ടിപ്പുട്ട് ചരിതം കേൾക്കാം.
രചന . സലിം പറളി || ശബ്ദം . എം രമേഷ് കുമാർ
14 Jul 2021
ANDIPPUTTU CHARITHAM Part:1 || അണ്ടിപ്പുട്ട് ചരിതം || malayalam story
writen by SALIM PARLI , voice by M RAMESH KUMAAR
വളരെയധികം രസകരമായ ഗൃഹാതുരത്വമുണർത്തുന്ന സലിം പറളിയുടെ ആത്മകഥാംശമാണ് അണ്ടിപ്പുട്ട് ചരിതം.
കേട്ട് നോക്കൂ...
11 Jul 2021
പതിനായിരം എന്നുകേട്ടപ്പോൾ നെട്ടോട്ടമോടിയ മലയാളീസ്...
പ്രധാനമന്ത്രി കുട്ടികൾക്ക് പതിനായിരം കൊടുക്കുന്നുണ്ടെന്ന് കേട്ടപ്പോൾ...മാതാപിതാക്കൾ ഓടടാ ഓട്ടം...ഒടുവിൽ....
Please This Podcast. Give Your Valuable Opinion.
voice by: M Ramesh Kumaar
10 Jul 2021
A SMALL BUMPER
Malayalam Funny Talk // Comedy Skit // Voice by M Ramesh Kumaar, Please Listen and Support
19 May 2020
Amma || Madhavikkutty
അമ്മ എപ്പോഴാണ് മദ്ധ്യവയസ്ക ആവുന്നത്... മാധവിക്കുട്ടിയുടെ എഴുത്ത്. || ശബ്ദം: എം രമേഷ് കുമാർ
18 May 2020
Songs
Dalapathi movie
18 May 2020
ചിന്താ വിചാരം
ലോക പുസ്തകദിനത്തോടനുബന്ധിച്ച് പയന്നൂർ മുരളി എഴുതിയ ചിന്താ വിചാരം. ശബ്ദം എം. രമേഷ് കുമാർ
18 May 2020
Covid 19 today
Today's covid Report . 18/05/20
18 May 2020
Different Things
Please Hear
Contact Create Life
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of Create Life?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine