സൈക്കിൾ ഓടിക്കുന്നതിലൂടെ ജീവിതത്തെ സ്നേഹിക്കാൻ പഠിച്ച ,അതിനായി പരസ്പരം പിന്തുണയ്ക്കുന്ന സൈക്കിൾ യാത്രക്കാരുടെ കേരള കൂട്ടായ്മക്കായി സൈക്ലിംഗിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മലയാളത്തിൽ സംസാരിക്കുന്ന ഞങ്ങളുടെ പ്രതിവാര പോഡ്കാസ്റ്റ് കേൾക്കൂ.
10+ വർഷത്തെ സൈക്ലിംഗ് അനുഭവം ആസ്വദിച്ച പാലക്കാട് നിന്നുള്ള സൈക്ലിംഗ് പ്രേമിയായ വേണുഗോപാലന്‍ ഹോസ്റ്റ് ചെയ്യുന്നത് ഇന്ത്യയിലെമ്പാടുമുള്ള റൈഡർമാരിൽ നിന്നുള്ള പ്രചോദനാത്മകമായ കഥകൾ ഞാൻ പങ്കിടുന്നു, സൈക്ലിംഗിന്റെ എല്ലാ മേഖലകളിലും രസകരവും ആകർഷകവും ചിന്തോദ്ദീപകവുമായ ഉള്ളടക്കം നിങ്ങൾക്ക് എത്തിക്കാനും നുറുങ്ങുകളും ഉപദേശങ്ങളും നൽകാനും ലക്ഷ്യമിടുന്നു. .
എന്താണ് ഈ BRM എന്ന സൈക്ലിംഗ് ഇവൻറ് | LONG DISTANCE CYCLING
Have you ever wondered where those cyclists riding at odd hours of the day and night are heading? In this video, we dive deep into the exciting world of BRM (Brevets de Randonneurs Mondiaux) events, a thrilling long-distance cycling adventure.
BRM is more than just a cycling event—it's a true test of endurance, both physically and mentally, as cyclists cover distances ranging from 200 to 1000 km without any external support. Join me as I explain what BRM is, how it originated in France, and how it has now gained popularity across the globe, including here in India. Discover the clubs organizing BRM events in Kerala and nearby regions, and learn how you can be a part of this amazing challenge.
Whether you're an experienced cyclist or a beginner interested in testing your limits, this video will give you all the details you need to join a BRM event.
👉 BRM Registration Link: https://www.audaxindia.in/member-registration-page1.php
👉 Subscribe for more content on cycling, fitness, and mental health.
Don't forget to hit the like button, share with your friends, and leave a comment below if you're planning to take on the BRM challenge!
#BRM #Cycling #LongDistanceCycling #CyclingAdventure #AudaxIndia #BRMIndia #CyclingEvents #CyclingInKerala #BRMChallenge
23 Jun 2022
Energy Systems - Human body as a Generator
എക്സസൈസ് സയന്‍സിനെ കുറിച്ചാണ് ഈയൊരുഎപ്പിസോഡ് നമുക്കൊക്കെ എല്ലാം തികഞ്ഞ മീൽസ് മാത്രമല്ല എല്ലാം തികഞ്ഞ ഒരു എക്സൈസും ചെയ്യണംരക്തത്തിലെ ഗ്ലൂക്കോസ് ടോളറൻസ്, ശരീരത്തിലെ കൊഴുപ്പ് കമ്മിയാക്കുക അതേ പോലെ അമിതവണ്ണത്തിനോടൊപ്പം വരാന്‍ സാധ്യത ഉള്ള എല്ലാ അപകടകരമായ ജീവിതശൈലീ രോഗങ്ങളും മെച്ചപ്പെടാൻ ആഴ്ചയിലെ 150 മിനിറ്റ് വ്യായാമം മാത്രം മതിയാകും.
9 Jun 2022
Busted! Don’t Believe These Exercise Myths!
When it comes to fitness and exercise, there are many different opinions on how to approach your journey. So let’s look at some of the most common exercise myths, understand why they exist and learn why you should not believe what ‘they say’.
2 Jun 2022
Reverse your Age ...വാർധക്യം തടയാന്‍ വ്യായാമം.
"മനുഷ്യരെക്കുറിച്ചുള്ള ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഒരു വസ്തുത എന്താണെന്നു വെച്ചാൽ നാമെല്ലാവരും എന്നെന്നേക്കും ജീവിക്കാൻ പോകുന്നതുപോലെയാണ് ജീവിക്കുന്നത്" - ധർമ്മരാജ് യുധിഷ്ഠിർ. ഹൃദ്രോഗവും കൊളസ്ട്രോളുമൊക്കെ രോഗിയാക്കുമ്പോഴാണ് വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കുന്നത്. അപ്പോൾ ആലോചിക്കുന്നത് വയസ് പത്തു നല്‍പ്പത്തിയഞ്ചായില്ലേ. ഇനിയല്ലേ വ്യായാമം എന്നായിരിക്കും.അതുതന്നെയുമല്ല, ഈ തിരക്കിനിടെ അതിനൊക്കെ സമയം വേണ്ട. ഡോക്ടര്‍മാര്‍ വ്യായാമം ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ പലരും ഒഴിഞ്ഞുമാറുന്നത് ഇങ്ങനെയാണ്. വ്യായാമം ഏതു പ്രായത്തിലായാലും വേണ്ടതുതന്നെ. ചെറുപ്പകാലത്ത് ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കില്‍ ഏതുപ്രായത്തിലും വ്യായാമം ആരംഭിക്കാവുന്നതാണ്. വാർധക്യം എന്നത് ആർക്കും തടയാനാകാത്ത അനിവാര്യതയാണ്. എന്നാൽ ചിലർ വേഗത്തിൽ പ്രയമാകുന്നു. മറ്റു ചിലർ സാവധാനവും. ഇവ രണ്ടും നിർണയിക്കുന്നത് ഒാരോരുത്തരുടെയും ശാരീരിക പ്രത്യേകതകളും ജീവിതരീതിയുമാണ്.
പൊതുവെ എല്ലാ പ്രായക്കാരും വ്യായാമത്തിനു മുമ്പ് ചില മുൻകരുതലുകളും പരിശോധനകളും നടത്തേണ്ടതുണ്ട്. എന്നാൽ
40 കഴിഞ്ഞവർ പ്രത്യേകിച്ചും വാർധക്യത്തിലെത്തിയവർ വ്യായാമത്തിലേർപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും നിലവിലുളള രോഗങ്ങൾ പരിശീലകരോടോ ഡോക്ടറോടോ വ്യായാമത്തിനു മുന്നോടിയായി വെളിപ്പെടുത്തിയിരിക്കണം. 2. രോഗങ്ങൾ ഉളളവർ രോഗത്തിന്റെ പൂർണവിവരങ്ങൾ, പരിശോധനാറിപ്പോർട്ടുകള്‍ എന്നിവ പരിശീലകനെ കാണിക്കണം. ഇത്തരക്കാർ ഡോക്ടറുടെ നിർദേശക്കുറിപ്പ് സമർപ്പിക്കണം.രോഗങ്ങൾ ഇല്ലാത്തവരാണെങ്കില്‍ വ്യായാമത്തിനുമുമ്പ് ഒരു ഫിറ്റ്നസ് അസസ്മെന്റ് നടത്തുന്നതു നല്ലതാണ്. ഒരോ ദിവസത്തെയും വ്യായാമത്തിനു മുമ്പ് കൃത്യമായ ഒരു വാംഅപ്പും വ്യായാമശേഷം ഒരു കൂൾഡൗണും നിർബന്ധമാണ്.
31 May 2022
An Introduction
ഇത് മലയാളത്തിൽ ഉള്ള ഒരു podcast ആണ് …സൈക്ലിംഗ് ഇഷ്ടപ്പെടുന്ന, ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന നമ്മൾക്ക് അറിവുകൾ പങ്കിടാൻ ആണ് Cyclospoke എന്ന ഈ പോഡ്കാസ്റ്റ്.
Reach and audience
Public platform figures. Ratings count people who left a rating, not total listeners.
Spotify
5.0 / 5
4 ratings
Contact Cyclospoke ( സൈക്ലോസ്പോക് )
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of Cyclospoke ( സൈക്ലോസ്പോക് )?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine