പുതിയ പള്ളിയുടെ പുറകുവശത്ത് സംരക്ഷിക്കപ്പെട്ടുപോരുന്ന പഴയ പള്ളിയോട് ചേർന്ന്, പടിഞ്ഞാറുഭാഗത്തുള്ള തീർത്ഥക്കുളത്തിൽ വച്ചാണ് വിശുദ്ധ തോമാസ് ശ്ലീഹ ബ്രാഹ്മണരേയും മറ്റു വിശ്വാസികളേയും മാമോദീസ മുക്കിയതെന്നും ക്രൈസ്തവർ വിശ്വസിച്ചുപോരുന്നു. കുളത്തിനുചുറ്റും തീർത്തിട്ടുള്ള ആനമതിൽ ചരിത്രപ്രസിദ്ധമാണ്. ഈ തീർത്ഥക്കുളവും പരിസരങ്ങളും ശ്ലീഹയുടെ കഥ പറയുന്ന വിധം കലാവിഷ്കാരം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പരിപാലനമില്ലാതെ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ.
21 Jul 2022
എന്റെ സഞ്ചാരകഥകൾ-മഞ്ഞുമാതാവ്
ചരിത്രവും പൈതൃകവും പള്ളിയുറങ്ങുന്ന പെരിയാറിന്റെ ഓരത്താണ് മഞ്ഞുമാതാവ് അനേകായിരം ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നത്. ചരിത്രപൈതൃക സ്ഥലിയായ പള്ളിപ്പുറം കോട്ടയുടെ സംരക്ഷണയിലും സുരക്ഷയിലുമാണ് ഈ ദേവാലയം. കൂടുതൽ എഡ്യൂ വീഡിയോകൾക്ക് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രോത്സാഹനമായി ഈ എഡ്യൂ വ്ളോഗ് ഷെയർ ചെയ്യുക. https://youtu.be/hW16wIsWiX8 (https://youtu.be/hW16wIsWiX8)
18 Jul 2022
എന്റെ സഞ്ചാരകഥകൾ-തൃശൂരിലെ ഉരുക്കുപാലം
തൃശൂരിലെ മണലൂർ- വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം പക്ഷേ വളരെ ചെറുതാണെങ്കിലും തൃശൂർക്കാരിൽ വലിയ കൌതുകമുണർത്തുന്നുണ്ട്. അതേസമയം ഈ പാലം കണ്ടവർ തൃശൂർക്കാരിൽ തന്നെ അപൂർവ്വമാണെന്നത് സത്യമാണ്. ഇവിടെ ആലപ്പുഴയിലേതുപോലെ കായൽ ടൂറിസം ഉള്ള കാര്യവും ഏറെ പേർക്ക് അറിയില്ല. സ്വാഗതം സീറ്റി സ്കാനിലേക്ക്. കൂടുതൽ എഡ്യൂ വീഡിയോകൾക്ക് ഈ ചാനൽ സ്ബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. പ്രോത്സാഹനമായി ഈ എഡ്യൂ വ്ളോഗ് ഷെയർ ചെയ്യുക. https://youtu.be/SsTXVXnGeJw (https://youtu.be/SsTXVXnGeJw)
Contact എന്റെ സഞ്ചാരകഥകൾ-My travelogue
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of എന്റെ സഞ്ചാരകഥകൾ-My travelogue?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine