Glorious Gospel in Clubhouse

Glorious Gospel in Clubhouse

Glorious Gospel Official

Books guestsin

Unclaimed — is this your show?

201
Episodes
2022
First episode

About Glorious Gospel in Clubhouse

നിങ്ങൾ എത്തിയിരിക്കുന്നത് പാസ്റ്റർ ഷിബു പീടിയേക്കലിന്റെ ചാനലിൽ ആണ് . ഇരുപത്തിഅഞ്ച് വര്ഷം പെന്തക്കോസ്ത് പാസ്റ്റർ ആയിരുന്ന ഞാൻ അതിലെ ആശയ വൈരുധ്യങ്ങൾ തിരിച്ചറിഞ്ഞു യഥാർത്ഥ സുവിശേഷം പ്രസംഗിക്കുന്നു ,സുറിയാനി സഭയിൽ നിന്നും ധാരാളം ആളുകൾ പെന്തക്കോസ്ത് കൂട്ടങ്ങളിലേക്ക് മാറുവാൻ കാരണക്കാരൻ ആയ ഞാൻ അതിനുള്ള പ്രായശ്ചിത്തം എന്നോണം പെന്തക്കൊസ്തിൽ കുടുങ്ങി കിടക്കുന്ന സുറിയാനിക്കാരോടുള്ള പ്രബോധനങ്ങൾ ആണ് ഈ ചാനലിലൂടെ ചെയ്യുന്നത് , ഇതിൽ കത്തോലിക്കാ ഓർത്തോഡോക്സ് യാക്കോബായ പോലെ ഉള്ള അപ്പോസ്തോലിക സഭകളിലെ അംഗങ്ങളോടുള്ള പ്രബോധനം അല്ല ഈ ചാനലിൽ ഉള്ളത് , അങ്ങനെ ഉള്ളവർ അവരവരുടെ പള്ളികളിൽ നിന്നുള്ള പ്രബോധനം സ്വീകരിക്കേണ്ടത് ആണ് .

Publisher
Glorious Gospel Official
Category
education
Language
ml
Explicit
No
First episode
21 Oct 2022
Latest episode
23 Apr 2023

Latest episodes

201 episodes in the feed.

  1. 23 Apr 2023

    200- ആരാണ് ക്രിസ്ത്യാനി? ഡിബേറ്റ്- GG vs രാജേഷ്‌ K. Rebuttal-1.

  2. 23 Apr 2023

    199 - ആരാണ് ക്രിസ്ത്യാനി? ഡിബേറ്റ്. GG vs രാജേഷ്‌ K.

  3. 23 Apr 2023

    198-കതോലികവും സ്ലൈഹീകവുമായാ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയോട് ചേർന്നു നിൽക്കാത്തവർ കൃസ്‌ത്യാനികൾഅല്ല

Contact Glorious Gospel in Clubhouse

Guest appearances
Books guests

Based on episode analysis; this does not confirm that the show is currently accepting guests.

Host of Glorious Gospel in Clubhouse?

Claim your podcast to manage its listing and keep your show details accurate.

Claim this podcast

Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.

Explore this show
Podcast research with Pod Engine

See plans