8 Episodes
2020 First episode About ICHU VAVI MY PODCAST IS ABOUT ISLAMIC DIVOTIONAL SONGS AND QIRATHUL QURAN
Publisher ISHAQ ASHRAFI KUTTAYI
Category arts
Language ml
Explicit No
First episode 10 Jul 2020
Latest episode 23 Mar 2024 Latest episodes 8 episodes in the feed.
23 Mar 2024
അല്ലാഹ നഹ്മദുഹു ❤1 Ya rabbi salli alaa 🥰
ICHUVAVI KUTTAYI
ISHAQ ZEYANA
NEJUMATH ASHMAL MAHMOODH
24 Nov 2022
❤😘മുഹയിദ്ധീൻ മാല ഒരല്പം ❤😘 Love u to all my supporters 😘❤
13 Nov 2022
മോചനം നൽകന്റെ മീമെ...😘 Please tell to me in your opinions...
24 Aug 2022
എന്റെ സ്വന്തം നാട് കൂട്ടായി എന്റെ കൂട്ടായി വർണ്ണനകൾക്കപ്പുറം
കവിത
=============
*ഒരു നാട് കണ്ടുവോ നാട്ടുകാരെ നിങ്ങൾ...*
*ഒരുപാട് ഉണ്ടവിടെ കൂട്ടുകാരെ...*
*ഒരു നീണ്ടവരിയിൽ ഒതുങ്ങില്ലാതൊന്നും..*
*അത് പറയാം ഞാനൊരു ചെറിയരൂപം...*
*കടലുണ്ട് പുഴയുണ്ട് കരയിൽ കുറെ ഞണ്ട് കൂട്ടിന്നായി കാറ്റുണ്ട് നാട്ടുകാരെ..*
*അതിരില്ല തിരയുണ്ട് കുതിക്കുന്ന ബോട്ടുണ്ട് തുള്ളി പതറുന്ന മത്സ്യമുണ്ട്...*
*പാർക്കുണ്ട് കടവുണ്ട് തൂകുപാലമുണ്ട് കാണാനൊരുപാട് കാഴ്ചയുണ്ട്...*
*കടലിന്റെ മക്കളാം ഞങ്ങളെന്നും ആരോ ചോന്നതാണൊരുമ്മാന്റെ മക്കളന്ന്..*
*കാടുണ്ട് കൂടുണ്ട് കൂട്ടുകാരേറുണ്ട് കൂട്ടായി മക്കളാം ഞങ്ങളെന്നും..*
*ഹിന്ദുവും മുസൽമാനും കൈകോർത്തിടുന്ന നല്ലൊരു നാടാണ് എന്റെ നാട്..*
*പള്ളിണ്ട് കാവുണ്ട് അവിടെ മകാമുണ്ട് നെച്ചിക്കാടെന്ന വലിയ്യുമുണ്ട്....*
*തീർന്നില്ല തീരില്ല വർണിച്ചാലൊന്നും കൂട്ടായി നാട്ടിന്റെ മഹിമയോന്നും...*
*✒️ICHU VAVI KUTTAYI*
14 Mar 2022
ഖുർആൻ റെസിറ്റേഷൻ🥰 QUR'AN RECITATION 🥰 AMAZING നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് പ്രധീക്ഷിക്കുന്നു 😘
12 Mar 2022
❤❤😘Beautiful Qur'an recitation❤🥰😘 Ishaq ashrafi kuttayi Nejumath zeyana🥰 ICHUVAVI ❤❤🥰🥰 ashmal mahmood ❤❤❤❤🥰😘😘😘
25 Nov 2020
മുത്ത് നബി മദ്ഹ് സോങ് വല്ലാതെ ഇഷ്ടപ്പെട്ടു മനസ്സിൽ തട്ടി പാടിയതാ 😘❤🌹
10 Jul 2020
Short Divotional song I am Ishaq kuttayi... listen and if u have like... Do support and share..
Research this show Explore Pod Engine's podcast research tools and transcript access.
See plans Is this your podcast? Claim your show to manage its details on Pod Engine.
Claim ICHU VAVI Where this data comes from Each source has its own observation date. These dates do not mean all data was checked at once.
RSS feed Last successful check: 22 Aug 2026 .
Apple Podcasts ratings (US) Snapshot recorded: 22 Oct 2026 .
Spotify ratings Snapshot recorded: 18 Oct 2026 . Host of ICHU VAVI? Claim your podcast to manage its listing and keep your show details accurate.
Claim this podcast Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice .
Explore this showPodcast research with Pod Engine
See plans