ഹൃദയ സ്പർശിയായ ഒരു പ്രണയകാവ്യം Isac Joshi +9846034641
18 Jul 2021
ചിരികൾ Isac Joshi
ഓരോ കുടുംബത്തിലും കാണും കർക്കശക്കാരനും ഗൗരവക്കാരനുമായ ഒരാൾ, പൊതുവെ കല്യാണത്തിന്റെ മുന്നൊരുക്കങ്ങളിൽ ഇവരുടെ ഇടപെടൽ ശെരിക്കും കാണാം. മൂന്നു പതിറ്റാണ്ടു മുൻപുള്ള നിറമുള്ള ഓർമ്മകൾ പ്രിയപ്പെട്ട നിങ്ങൾക്കായി. സ്വന്തം Isac Joshi ±919846034641
17 Jul 2021
കരുതൽ Isac Joshi
നമ്മളെ കരുതുന്ന കരുതലിനെ നാം കാണാതെ പോകരുത്..വഴിയിൽ ഒരപകടം ഉണ്ടാകുമ്പോൾ കുറ്റപ്പെടുത്തലുമായി എതിരാളിയെ കീഴ്പ്പെടുത്തുന്നതിനു പകരം നമുക്ക് മുകളിലുള്ള കരുതലിനായി നന്ദി പറയാം... എല്ലാ ദൈവനാമത്തിലും ' കരങ്ങൾ 'എന്ന ജീവിതാനുഭവത്തിന്റ രണ്ടാം ഭാഗം പ്രിയപ്പെട്ടവരെ നിങ്ങൾക്കായി... സ്വന്തം Isac Joshi ±91 9846034641.
15 Jul 2021
കരങ്ങൾ Isac Joshi
എന്റെ ജീവിതാനുഭവത്തിൽ നിന്നുള്ളതാണ് ഈ കഥ. നമുക്ക് ചുറ്റും ദൈവത്തിന്റെ കരങ്ങൾ എപ്പോഴും ഉണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ രക്ഷയ്ക്കുമുൻപിൽ തലകുനിക്കാൻ നാം പലപ്പോഴും മറന്നു പോകുന്നു. എന്റെ മകന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കുമായിരുന്ന ആ സംഭവത്തിലേക്ക് നീട്ടിയ രക്ഷയുടെ കരങ്ങളെ ഇന്നും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു സ്വന്തം Isac Joshi +919846034641
14 Jul 2021
ഒരു തുള്ളി പ്രതികാരം Isac Joshi
പ്രണയനാളുകളിലെ തീവ്രസ്നേഹത്തിൽ നിന്ന് പുതിയ കാലത്തിന്റെ തിരിച്ചറിവിലേക്ക് അകന്നു പോകുമ്പോൾ, ബാക്കി വെക്കേണ്ടത് സ്നേഹത്തിന്റെ ഒരു തുള്ളി പ്രതികാരം മാത്രമായിരിക്കണം അതിൽ കവിഞ്ഞു ഒരു ജീവിതത്തെയും അത് നശിപ്പിക്കാൻ ഇടയാക്കരുത്. ഇന്നലെകളിൽ ജീവിക്കാതെ ഇന്നിന്റെ സന്തോഷം കണ്ടെത്തു. മകൻ നോയൽ ഐസക് തന്ന ഒരു ടൈറ്റിലിൽ നിന്ന് സൃഷ്ടിച്ചെടുത്ത ഈ ചെറുകഥ പ്രിയപ്പെട്ടവരായ നിങ്ങൾക്ക് സമർപ്പിക്കുന്നു.... സ്വന്തം Isac Joshi ±919846034641/ +26876823159
13 Jul 2021
മറുക് Isac Joshi
കാലങ്ങൾ കഴിയുന്തോറും ബന്ധങ്ങൾ അകന്നു പോകുന്നു. നഷ്ടപെടുന്ന സ്നേഹ ബന്ധങ്ങളുടെ ഒരു ഓർമപ്പെടുത്തലാണ് ഈ കൊച്ചു കഥ Isac Joshi +919846034641/ +26876823159
13 Jul 2021
മത പാടുകൾ Isac Joshi
ഇനിയും കാഴ്ച്ച പാടുകൾ മാറാത്ത മാതാപിതാക്കൾക്ക് ഈ കഥ സമർപ്പിക്കുന്നു.
13 Jul 2021
Poompattakal - Short Story - Malayalam
Explore your self
13 Jul 2021
Varikal - Short story - Malayalam
About prediction
13 Jul 2021
Hump - Short story Malayalam
Humpukal... A road story
13 Jul 2021
Orchid - Short story Malayalam
For all loving Mothers.. ❤❤❤
27 Jun 2021
Villalukal - Short story Malayalam
Isac Joshi. Short story Narration
Contact Isac Joshi - Kadhayile Kannukal
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of Isac Joshi - Kadhayile Kannukal?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine