About Katib Podcasts - Unveiling the Undigested Truths
Listen to Katib Podcasts, Unveiling the Undigested Truths, which upload audio contents including dialogue with experts, author talks, scholar talks, monologues, book reviews, discussions to revolutionize the current trend in academia by suitably suggesting alternative lenses to look at distinctive subjects.
Katib podcast is hosted by Katib media collective dedicated to explore Haqiqat from authentic sources and confluence multiple genres across different academic disciplines by providing scholarly articles, podcasts, videos and other resources on different disciplines. For more visit katib.in
Concise Intros 02: James Joyce; Irish Novelist and Literary Critic
നോവലിസ്റ്റ്, കവി, സാഹിത്യ നിരൂപകൻ, പെരിപതെറ്റിക്, ഭാഷ പരിഷ്കാർത്താവ് എന്നീ നിലകളിൽ വിഖ്യാതനായ ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്സിയിലൂടെയാണ് ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ പരിസരങ്ങൾ ലോകം വായിച്ചെടുത്തിട്ടുള്ളതെന്ന് പറയാം. മോഡേണിസ്റ്റ് അവന്റ് - ഗാർഡ് പ്രസ്ഥാനത്തിന് അനുസ്യൂതം സംഭാവന ചെയ്ത അദ്ദേഹം Interior Monologue, Stream of Consciousness, Epiphony എന്നീ മൂന്ന് നരേറ്റീവ് ആശയധാരകളെ വികസിപ്പിച്ചു.
തയ്യാറാക്കിയത് : മുബഷിർ. എം
ശബ്ദം : ഇയാസ് സുലൈമാൻ
16 Oct 2021
Concise Intros 01 : Umberto Eco | Italian medievalist, Semiotician
ഇറ്റാലിയൻ മെഡിവലിസ്റ്റ്, സെമിയോട്ടീഷ്യൻ, തത്വചിന്തകൻ, സാഹിത്യനിരൂപകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ഉംബെർതോ എക്കോ. ഇരുപതാം നൂറ്റാണ്ടിന്റെ ബൗദ്ധിക വ്യവഹാരങ്ങളിലും സാഹിത്യ ലോകത്തും തന്റെതായ ഇടം കണ്ടെത്തിയ അതുല്യ പ്രതിഭ. അദ്ദേഹത്തിന്റെ ജീവിതതവും ഐഡിയാസും Concise Intros പരിചയപ്പെടുത്തുന്നു
തയ്യറാക്കിയത് : അൻഷിഫ് അലി തൃപ്പനച്ചി
ശബ്ദം: മുഹമ്മദ് സാലിം കോഡൂർ
11 Sept 2021
Counterterrorism and Global Security | Dr. Shameer Modongal | Author Talk
The book, Counterterrorism and Global Security - Genesis, Responses and Challenges, offers an alternative overview on counterterrorism and global security. In this podcast, we talk with Dr. Shameer Modongal, one of the editors of this book. He is an expert in political science and international relations. He discusses the different counterterrorism policies post-9/11, their desired goals, and consequences. He argues that the existing policies have proved to be failure and having grave aftereffects. He emphasises the need for a rethinking of an Asian perspective as an alternative for the existing western narratives.
തീവ്രവാദ വിരുദ്ധതയും ആഗോള സുരക്ഷയും എന്ന വിഷയത്തെ കൃത്യമായി അവലോകനം ചെയ്യുകയാണ് Counterterrorism and Global Security - Genesis, Responses and Challenges എന്ന കൃതി.പ്രസ്തുത കൃതിയുടെ എഡിറ്റർമാരിൽ ഒരാളും JNU വിൽ നിന്ന് “അന്താരാഷ്ട്ര തർക്ക പരിഹാരത്തിൻ്റെ ഇസ്ലാമിക മാനം; ഫലസ്തീൻ ഇസ്റായേൽ സമാധാന പ്രക്രിയയിലെ ദൈവ ശാസ്ത്ര സംവാദങ്ങളുടെ പശ്ചാത്തലത്തിൽ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ഷമീർ മൊടോങ്ങലാണ് നമ്മോട് കൂടെയുള്ളത്. 9/11 ന് ശേഷം ഉടലെടുത്ത തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളുടെ അനന്തര ഫലങ്ങളും നിലവിലെ നയനിലപാടുകളിലെ പരാജയവും തുറന്ന് കാണിക്കുന്ന ഡോ: ശമീർ മോടോങ്ങൽ പാശ്ചാത്യ ആഖ്യാനങ്ങൾക്ക് ബദലായി ഏഷ്യൻ വീക്ഷണങ്ങൾ ആവിഷ്കരിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് വിചാരപ്പെടുന്നത്.
4 Sept 2021
Katib Podcasts - Unveiling the Undigested Truths
Listen to Katib Podcasts, Unveiling the Undigested Truths, which upload audio contents including dialogue with experts, author talks, scholar talks, monologues, book reviews, discussions to revolutionize the current trend in academia by suitably suggesting alternative lenses to look at distinctive subjects.
Visit our website: katib.in (https://katib.in/)
Contact Katib Podcasts - Unveiling the Undigested Truths
Guest appearances
Books guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of Katib Podcasts - Unveiling the Undigested Truths?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine