Welcome to the official Malayalam Cricketing Podcast. We are 3 collegemates who talk so much cricket that we wanted to share our fun sessions with you, hoping maybe after hearing this you will fall more in love with Cricket. Tune into our episodes, where we give unfiltered opinions related to everything that is cricket in the most candid and honest way possible. Check out for our match coverages, fantasy picks, tales of the past & much more.
അഞ്ചാം ദിവസത്തിൻറെ പ്രഷറിൽ വീണ്ടും ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ. നല്ല ഒരു ബാറ്റിംഗ് പിച്ചിൽ അവസാനത്തെ ദിവസം വന്ന് 10 വിക്കറ്റുകളും നേടുക എന്നത് അത്ര എളുപ്പമല്ല, അതായിരിക്കും ക്യാപ്റ്റൻ കോഹ്ലി അവസാനം പറഞ്ഞത് - താൻ കണ്ടതിൽ വച്ച് ടോപ് 3 ബൗളിംഗ് പെർഫോമൻസുകളിൽ ഒന്നാണ് ഇതെന്ന്. തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ട്, കപ്പ് അടിക്കാൻ ഇന്ത്യ!!
6 Sept 2021
എപ്പിസോഡ് 3 : On Air With Gabriel Ben
IPLൽ RCBയുടെ ഇടംകൈയ്യൻ ത്രോഡഡൗൺ സ്പെഷ്യലിസ്റ്റും, നമ്മടെ സ്വന്തം മലയാളിയുമായ ഗബ്രിയേൽ ബെൻ നമ്മോടൊപ്പം ഈ എപ്പിസോഡിൽ ചേരുകയാണ്. അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് പ്രയാണവും, RCB ക്യാമ്പിൽ എത്തിപ്പെട്ടതിനെ പറ്റിയും, കേരള ക്രിക്കറ്റ് അസോസിയേഷൻ അദ്ദേഹത്തിന്റ കരിയറിന്റെ വികസനത്തിന് വഹിച്ച പങ്കും, എബിഡിക്കും വിരാട് കോലിക്കും ത്രോഡൗൺ നൽകിയ അനുഭവത്തെ പറ്റിയുമെല്ലാം ഈ എപ്പിസോഡിൽ നമ്മളോട് പറയുന്നു. കൂടുതൽ അറിയാനായി കേട്ട് നോക്കുന്നേ !!
2 Sept 2021
എപ്പിസോഡ് 2 : സമനിലയുമായി ഇംഗ്ലണ്ട് ഓവലിലേക്ക്
England team sure proved a point and made one of the strongest comebacks, after letting their emotions get the best of them in the 2nd test. Will our Indian team be able to keep the fight alive in the coming 4th Test. Join us on the new episode to get some interesting views on this.
24 Aug 2021
എപ്പിസോഡ് 1 : ലോർഡ്സിൽ നിന്ന് ലീഡ്സിലേക്ക്
The Indian wolves are on a hunt as they move into Headingley, carrying the momentum they have got from that historic win at Lords. England team looks confused & all over the place, will they be able to provide a solid fightback? Tune in to find out.
Contact La Ball
Guest appearances
Books guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of La Ball?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine