Empowering your life in Malayalam!
Join us on "MKJayadev Podcast Malayalam" for a dose of inspiration, knowledge, and practical advice in Malayalam.
Unleash your potential: Get fired up with motivational speeches and inspiring life stories.
Master your finances: Demystify financial concepts and make smarter money decisions.
Learn from the best: Gain valuable insights through insightful book summaries.
Subscribe today and unlock a world of:
Personal growth
Financial literacy
Success Strategies
Motivational stories (Malayalam)
Life-changing ideas (Malayalam)
Book summaries (Malayalam)
നിങ്ങൾ എവിടെയോ എത്തേണ്ടതായിരുന്നു… നിങ്ങളെ തടഞ്ഞുനിർത്തുന്നത് ഇതാണ് | Self Sabotage Malayalam
കഴിവുണ്ടായിട്ടും ജീവിതത്തിൽ എവിടെയും എത്താത്തതിന്റെ കാരണം പലപ്പോഴും അവസരമില്ലായ്മയോ മടിയോ അല്ല. അത് Self Sabotage ആണ്: കാത്തിരുന്ന അവസരം മുന്നിൽ വരുമ്പോൾ നമ്മുടെ മനസ്സ് തന്നെ നമ്മളെ പിന്നോട്ട് വലിക്കുന്ന കളി."പിന്നെ ചെയ്യാം", "ഇത് വലിയ റിസ്ക് ആണ്", "കുറച്ചുകൂടി റെഡി ആവട്ടെ"... ഇതൊക്കെ നിങ്ങളുടെ മനസ്സ് പറയാറുണ്ടോ? ഈ വീഡിയോയിൽ Self Sabotage എന്താണെന്നും, മനസ്സ് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നും (Ego, Self-Image, Comfort Zone, വിജയത്തോടുള്ള പേടി), അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നും ലളിതമായി പറയുന്നു.ഈ വീഡിയോയിൽ:• ജോലി, ബിസിനസ്, റിലേഷൻഷിപ്പ്: കാത്തിരുന്ന അവസരം വരുമ്പോൾ നമ്മൾ എങ്ങനെ പിന്മാറുന്നു• Self Sabotage-ന്റെ പിന്നിലെ Psychology• പരാജയത്തെ മാത്രമല്ല, വിജയത്തെയും നമ്മൾ ഭയക്കുന്നത് എന്തുകൊണ്ട്• "Familiar ആയതാണ് Safe" എന്ന് മനസ്സ് കരുതുന്നതിന്റെ കാരണം• ഭയം കുറയ്ക്കാൻ: അടുത്ത ഒരു Step മാത്രം ചിന്തിക്കുക⏱️ Chapters00:00 ഒരു സത്യം പറയട്ടെ00:12 നമ്മൾ എവിടെയോ എത്തേണ്ടതായിരുന്നു00:59 ഉദാഹരണം 1: ജോലിയും ഇന്റർവ്യൂവും01:49 ഉദാഹരണം 2: ബിസിനസ് നീട്ടിവെക്കൽ03:00 ഉദാഹരണം 3: റിലേഷൻഷിപ്പ്03:46 എന്താണ് Self Sabotage?04:47 എന്റെ സ്കൂൾ അനുഭവം05:15 വർഷങ്ങളോളം Planning മാത്രം06:28 ഇത് മടിയല്ല: Ego & Self-Image07:17 വിജയത്തെയും ഭയക്കുന്നവർ07:36 രണ്ട് പുസ്തകം എഴുതി നിർത്തിയ എഴുത്തുകാരൻ09:24 Comfort Zone സംരക്ഷിക്കുന്ന മനസ്സ്09:56 വിജയത്തിന്റെ "Bonus" ബുദ്ധിമുട്ടുകൾ10:40 Familiar = Safe11:38 ഈ Pattern നിങ്ങളിലുണ്ടോ?12:34 ഭയം കുറയ്ക്കാൻ: അടുത്ത Step മാത്രം13:50 ഇനി ഒരു അവസരവും മിസ്സ് ചെയ്യരുത്💬 ഈ വീഡിയോ കണ്ടപ്പോൾ, നിങ്ങൾ മാറ്റിവെച്ച ഏത് അവസരമാണ് ഓർമ്മ വന്നത്? Comment ചെയ്യൂ.
3 Oct 2026
അറിയാം, പക്ഷേ ചെയ്യാൻ പറ്റുന്നില്ല? കാരണം ഇതാണ് | 5 Steps
അറിയാം, പക്ഷേ ചെയ്യാൻ പറ്റുന്നില്ല? ഇത് മടിയല്ല. Procrastination (നീട്ടിവെക്കൽ) മാറ്റാൻ 5 സ്റ്റെപ്പുള്ള START സിസ്റ്റം ഈ വീഡിയോയിൽ.പഠിക്കണമെന്ന് അറിയാം. പണം സേവ് ചെയ്യണമെന്ന് അറിയാം. ഫോൺ കുറയ്ക്കണമെന്ന് അറിയാം. എന്നിട്ടും "നാളെ തുടങ്ങാം" എന്ന് പറഞ്ഞ് നീട്ടിവെക്കുന്നു. കാരണം, നമ്മൾ നീട്ടിവെക്കുന്നത് ആ ജോലിയെയല്ല, ആ ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിസ്കംഫർട്ടിനെയാണ്.ഈ വീഡിയോയിൽ കാണാം:✔ എന്തുകൊണ്ട് നമ്മൾ അറിയാവുന്ന കാര്യം പോലും ചെയ്യുന്നില്ല✔ ₹5,000 കടം, PSC പഠനം: യഥാർത്ഥ ഉദാഹരണങ്ങൾ✔ START സിസ്റ്റം:S - Stop & See: നിർത്തുക, നീട്ടിവെച്ചതിന്റെ കാരണം നോക്കുകT - Task ചെറുതാക്കുകA - Act for 5 Minutes: ജസ്റ്റ് അഞ്ചു മിനിറ്റ്R - Reduce Steps: നല്ല കാര്യങ്ങൾക്ക് steps കുറയ്ക്കുക, distraction-ന് കൂട്ടുകT - Trigger സെറ്റ് ചെയ്യുക: നിലവിലുള്ള ഒരു routine-നോട് ചേർക്കുക✔ "ഒളിച്ചോട്ട മടി", perfection എന്ന മുഖംമൂടി✔ സ്വന്തം വാക്ക് പാലിക്കുമ്പോൾ confidence എങ്ങനെ തിരിച്ചുവരുന്നു⏱ CHAPTERS0:00 നിങ്ങളുടെ പ്രശ്നം മടിയല്ല0:16 അറിയാം, പക്ഷേ ചെയ്യുന്നില്ല0:59 നീട്ടിവെക്കുന്നത് ജോലിയല്ല1:16 ഉദാഹരണം: ₹5,000 കടം1:54 ഉദാഹരണം: PSC പഠനം3:00 മടിക്കല്ല, കാരണത്തിനാണ് പരിഹാരം3:43 START System - S: Stop & See6:23 T: Task ചെറുതാക്കുക7:17 A: Act for 5 Minutes8:38 R: Reduce Steps10:37 T: Trigger സെറ്റ് ചെയ്യുക11:47 ഒളിച്ചോട്ട മടി13:26 Perfection എന്ന മുഖംമൂടി14:19 സ്വന്തം വാക്ക് പാലിക്കുക15:17 ജസ്റ്റ് സ്റ്റാർട്ട് #procrastination #malayalammotivation #mkjayadev
29 Sept 2026
₹20,000 ശമ്പളത്തിൽ Wealth Build ചെയ്യാൻ പറ്റുമോ? | കുറഞ്ഞ ശമ്പളക്കാർക്കുള്ള System | MKJayadev
₹20,000 ശമ്പളത്തിലും Wealth Build ചെയ്യാം. കുറഞ്ഞ ശമ്പളമുള്ളവർക്ക് Saving, Emergency Fund, Investment, Income കൂട്ടൽ — ഇതെല്ലാം ഒരു System ആയി ഈ വീഡിയോയിൽ.മാസം 20 ആകുമ്പോഴേക്കും അക്കൗണ്ട് കാലിയാകുന്നുണ്ടോ?പ്രശ്നം ശമ്പളമല്ല. System ഇല്ലാത്തതാണ്.₹20,000 കൈകാര്യം ചെയ്യാൻ അറിയാത്തവന് ₹50,000 കിട്ടിയാലും ഒന്നും മാറില്ല.ഈ വീഡിയോയിൽ:✔ ശമ്പളം വന്നാൽ ആദ്യം എന്ത് ചെയ്യണം✔ ₹500 ആണെങ്കിലും Save ചെയ്യുന്ന Auto System✔ Emergency Fund — ആദ്യ Target ₹10,000✔ കൂടിയ പലിശയുള്ള കടം ആദ്യം തീർക്കൽ✔ Bonds — ₹1,000 മുതൽ Invest ചെയ്യാം✔ Income കൂട്ടാൻ 90 ദിവസത്തെ Skill Plan✔ ശമ്പളം കൂടുമ്പോൾ 50/50 Rule✔ Government Schemes പരമാവധി ഉപയോഗിക്കൽ
Reach and audience
Public platform figures. Ratings count people who left a rating, not total listeners.
Apple Podcasts (US)
2.5 / 5
2 ratings
Spotify
4.7 / 5
500 ratings
Contact MkJayadev Podcasts In Malayalam
Guest appearances
Books guests
Based on episode analysis; this does not confirm that the show is currently accepting guests.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine