The Deadly Impact of Noise Pollution on Poultry Farming
High-decibel sounds from sources like DJ music, fireworks, and industrial machinery pose a lethal threat to poultry and avian life. Commercial birds are biologically prone to Sudden Death Syndrome and panic-driven smothering when exposed to intense noise, which triggers massive hormonal and metabolic collapses. Legal frameworks, including India’s Noise Pollution Rules of 2000 and international precedents, protect farmers by classifying noise-induced livestock loss as a criminal offense and a civil liability. To mitigate these risks, the text recommends acoustic insulation, auditory habituation, and official complaints to local authorities to establish protected silence zones. Ultimately, the source serves as a guide for poultry owners to safeguard their livelihoods through legal awareness and stress management strategies.
29 Sept 2025
Noise: The invisible Killer by BBC
In this podcast episode, we delve into the themes and stories presented in a compelling BBC News article. We explore its key messages, the human experiences behind the headlines, and what it means for our world today.
a review in malayalam.
Read the full article here: https://www.bbc.com/news/articles/crmjdm2m4yjo (https://www.bbc.com/news/articles/crmjdm2m4yjo)
26 Sept 2025
ശബ്ദമലിനീകരണം: നിയമവും ആരോഗ്യം
ശബ്ദമലിനീകരണം വെറും ശല്യമല്ല,
അത് മനുഷ്യരുടെ ആരോഗ്യത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒരു ഗുരുതര പ്രശ്നമാണ്.
ഈ ഓഡിയോ ചാറ്റിൽ, Noise Pollution (Regulation and Control) Rules, 2000 പ്രകാരമുള്ള നിയമങ്ങളും, ശബ്ദ മലിനീകരണത്തിന്റെ ആരോഗ്യപ്രതിഫലങ്ങളും, ഭരണഘടനയിലെ Article 21 പ്രകാരമുള്ള "ശാന്തമായ ജീവിതാവകാശം" എന്നിവയെക്കുറിച്ച് വ്യക്തമായ വിശദീകരണം ലഭിക്കും.
Article 19(1)(a): സ്വാതന്ത്ര്യപ്രകടനം, Article 25: മതസ്വാതന്ത്ര്യം എന്നിവ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കാനോ, കേൾക്കാൻ താൽപര്യമില്ലാത്തവരെ കേൾപ്പിക്കാനോ, ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് അവകാശമാണെന്നോ പറയുന്നില്ല എന്ന് സുപ്രീംകോടതികളും ഹൈക്കോടതികളും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട് എന്നതിനുള്ള വിശദീകരണം
അനുഛേദം 51-A(g) പരിസ്ഥിതി സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള കടമ പൌരാവകാശമാണ് എന്നതിനാൽ പരാതിപ്പെടേണ്ടത് പൌരൻറെ കടമയാണ് എന്ന വിശദീകരണം
ശബ്ദമലിനീകരണം അനുഭവപ്പെട്ടാൽ എന്ത് ചെയ്യാം എന്നത്
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ തുടങ്ങി എല്ലാ വിഭാഗം ആളുകളെയും ബാധിക്കുന്ന ശബ്ദ മലിനീകരണത്തിന്റെ ദോഷങ്ങൾ, ഡെസിബൽ പരിധികൾ, രാത്രി 10 മുതൽ രാവിലെ 6 വരെ ഉള്ള നിയന്ത്രണങ്ങൾ, നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴകളും തടവും — എല്ലാം സാധാരണക്കാരനും അധികാരികൾക്കും മനസ്സിലാക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നു.
ഇവിടെ സുപ്രീം കോടതി വിധികളും ഭരണഘടനാപരമായ "മൗനാവകാശം" (Right to Silence) എന്ന ആശയവും ഉൾപ്പെടെ,
മതസ്ഥാപനങ്ങൾക്കും ശബ്ദനിയന്ത്രണ നിയമങ്ങളിൽ നിന്ന് വിട്ടുമാറാനാവില്ലെന്ന സത്യവും തുറന്നുപറയുന്നു.
👉 കേൾക്കൂ, മനസ്സിലാക്കൂ,
നിങ്ങളുടെ ശബ്ദാവകാശം സംരക്ഷിക്കൂ.
Contact Ni's MAS Media | Malayalam Stories
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of Ni's MAS Media | Malayalam Stories?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine