LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA
ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക
വ്യക്ഷസംഭാഷണം -വാകമരത്തോപ്പുകളിലെ ഐവകൾ - ഡോ. ലിജ എം.
മരങ്ങൾ തമ്മിൽ നടത്തുന്ന വിസ്മയകരമായ ആശയവിനിമയത്തെയും പരസ്പര സഹകരണത്തെയും കുറിച്ച് ഡോ.ലിജയുടെ അവതരണം കേൾക്കാം
15 Apr 2026
ബഹിരാകാശ ഗവേഷണം: നേട്ടങ്ങളും ഭാവിസാധ്യതകളും
മനുഷ്യൻ ആദ്യമായി ബഹിരാകാശത്തെത്തിയതിന്റെ ഓർമ്മ പുതുക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ആകാശവാണി കൊച്ചി എം.എം. തയ്യാറാക്കിയ സമകാലികത്തിൽ ചർച്ച ചെയ്യുന്നത്. ഭൂമിക്ക് പുറത്ത് ജീവൻ കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷണങ്ങളെയും, ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളിലെ സാധ്യതകളെയും ഇതിൽ വിശദീകരിക്കുന്നു. ബഹിരാകാശ ഗവേഷണം പണം പാഴാക്കുന്ന ഒന്നാണെന്ന വിമർശനങ്ങൾക്ക് കാലാവസ്ഥാ പ്രവചനം, പ്രതിരോധം, ആശയവിനിമയം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മറുപടി പറയുന്നു. ബഹിരാകാശ വിജ്ഞാനം കേവലം സാങ്കേതിക മുന്നേറ്റം മാത്രമല്ല, അത് മനുഷ്യരാശിയുടെ നിലനിൽപ്പിനും നന്മയ്ക്കും വേണ്ടിയുള്ളതാണ്.
15 Apr 2026
ആരോഗ്യപരിപാലനം അശാസ്ത്രീയമാകുമ്പോൾ
ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച വൻ മുന്നേറ്റങ്ങൾക്കിടയിലും കേരളത്തിൽ പടരുന്ന അശാസ്ത്രീയമായ ചികിത്സാരീതികളെയും വ്യാജപ്രചാരണങ്ങളെയുംപ്രതിരോധിക്കേണ്ടത് പ്രധാനമാണ്. വ്യാജ ചികിത്സകർക്കെതിരായ നിയമങ്ങൾ കർശനമാക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങൾ സ്വയം ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ആകാശവാണി കൊച്ചി എഇ്.എം. തയ്യാറാക്കിയ സമകാലികം പരിപാടിയിൽ ഊന്നുന്നത്. . എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ശാസ്ത്രത്തിനൊപ്പം നിൽക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തെ മുൻനിർത്തി തയ്യാറാക്കിയ എപ്പിസോഡ് കേൾക്കാം
Reach and audience
Public platform figures. Ratings count people who left a rating, not total listeners.
Spotify
4.9 / 5
15 ratings
Contact RADIO LUCA | റേഡിയോ ലൂക്ക
Guest appearances
Does not typically book guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of RADIO LUCA | റേഡിയോ ലൂക്ക?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine