ViMA - a Vayali Initiative for Media Actions.
We envisage to create an online space for people to listen and appreciate radio kind of programs. We are into film reviews, celebrity interviews, creative writing, Poems, Stories etc.
ഓണനിലാവ് 2024 - Episode 4
വയലി വിമ ഈ ഓണക്കാലത്ത് ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു.
ഓണം തിരുവോണം വേണം തുടിമേളം
പുള്ളോർക്കുടപ്പാട്ടിൽ മലനാടിൻ ഈണം
ഓണത്തേരേറിവരുന്നൊരു ചിങ്ങപൈങ്കിളിയെ...
മാവേലിത്തമ്പുരാൻ വരവായ് -യതുകണ്ടോ..
(ഓണം തിരുവോണം..)
പാടത്തെപ്പൂനുള്ളാൻ പൂമാനിനിയെത്തുമ്പോൾ
മാറത്തെപ്പൂക്കൾ നുള്ളാൻ മാരനിരിക്കുന്നു...
ഒരു പൂപ്പാലിക നിറയെ തുമ്പപ്പൂ നുള്ളാൻ
അനുരാഗക്കവിത ചൊല്ലി ഞാനുമിരിക്കുന്നു സഖി ഞാനുമിരിക്കുന്നു...
(ഓണം തിരുവോണം )
തിരുവോണസദ്യക്ക് പൂമാരനെത്തുമ്പോൾ
കോലായിൽ തൂണുംചാരി കാന്തയിരിക്കുന്നു..
ഒരു കണ്ണാംന്തളി നോട്ടം
നറുപൂന്തേനിൻ ചുണ്ടും...
ആ ലാസ്യ പരിഭവത്താൽ ഞാനുമിരിക്കുന്നു..കാന്താ
ഞാനുമിരിക്കുന്നു..
(ഓണം തിരുവോണം )
വരികൾ എഴുതിയതും ആലപിച്ചതും വിമയിലെ അംഗങ്ങൾ ആയ സുനിൽ വടക്കാഞ്ചേരിയും, ഷാജി അയനിക്കാടുമാണ്.
വിശാഖo നാളിലെ ഓണപ്പാട്ട്.
വരികൾ: സുനിൽ വടക്കാഞ്ചേരി
ആലാപനം :ഷാജി അയനിക്കാട്.
ടീo ആലാപ്
clo വിമ
7 Sept 2024
ഓണനിലാവ് 2024 - Episode 1
ഓണനിലാവ് 2024 - Episode 1
വയലി വിമ ഈ ഓണക്കാലത്ത് ഓണം പ്രമേയമായ പാട്ടുകളിലൂടെ ഒരു യാത്ര നടത്തുന്നു. വിമയിലെ കലാകാരന്മാരും കലാകാരിമാരും ചേർന്ന് അവതരിപ്പിക്കുന്ന ഈ ഓണവിരുന്ന് അത്തം മുതൽ തിരുവോണം വരെ വിമ പോഡ്കാസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തുന്നു.
സംഗീതം : രവീന്ദ്രൻ മാഷ്
വരികൾ : ശ്രീകുമാരൻ തമ്പി
ഗായകൻ : കെ ജെ യേശുദാസ്
രാഗം : ശുദ്ധധന്യാസിശ്രോതസ്വിനി
ഉത്സവഗാനങ്ങൾ ആൽബം
===================
ഓണം പൊന്നോണം പൂമല
പൊങ്ങും പുഴയോരം പൈങ്കിളി
പാടുന്നു ഉണരുണരൂ
ഉള്ളിൽ ഞാൻ കെട്ടിയ പഴയൊരു
വില്ലിന്റെയപശ്രുതിയോടീ
പാണൻ കോർത്തിടുന്നു
പഴയ ശീലിൻ ഇഴകൾ (ഓണം...)
അത്തം നാളിലെ ഓണപ്പാട്ട് അവതരിപ്പിക്കുന്നത് ശശി മേനോൻ.
ടീം ആലാപ്
C/o ViMA
കഥാന്ത്യത്തിൽ കലങ്ങി തെളിയണം .. നായകൻ വില്ലൊടിക്കണം .. കണ്ണുനീർ ഇനി കളി ചിരിയിലാവണം ശുഭം...
കയ്യടി പുറകെ വരണം... എന്തിനാണ് ഹേ... ഒരു ചോദ്യമോ ദുഖമോ ബാക്കി വെയ്ക്കുന്നത്..
മലയാള സിനിമ ഇന്നോളം കൊണ്ടാടിയ കോമേഴ്ഷ്യൽ സിനിമകളുടെ വർണ്ണപകിട്ടിൽ നിന്നും വേറിട്ട വഴികളിലൂടെ തന്റേതായ ശൈലിയിൽ സിനിമ ലോകത്തിന് പുതിയ കാഴ്ച്ച സമ്മാനിച്ച അത്ഭുത പ്രതിഭ
K.R സച്ചിദാനന്ദൻ എന്ന സച്ചിയുടെ ആകസ്മികമായ വിയോഗം നടുക്കിയ വേദനയിലും അദേഹത്തിന്റെ സിനിമ ജീവിതത്തിലൂടെ ഒരു തിരിഞ്ഞു നോട്ടം...
ഇന്ന് രാത്രി 8 മണിക്ക്
അനുഭവം പങ്കുവെച്ച നഞ്ചിയമ്മ , പളനിസ്വാമി , റഷീദ് ഇക്ക എന്നിവർക്ക് നന്ദി.
അവതരണം : വിമാ ഫ്രൈഡേ ടാക്കീസ്
===========================================
സംവിധാനം : മുബഷിർ പട്ടാമ്പി,
എഴുത്ത് : ജയൻ കൃഷ്ണൻ
നറേഷൻ : മഹേഷ് കടുക്കശേരി
പോസ്റ്റർ : അലിഫ് ഷാ
---
Send in a voice message: https://podcasters.spotify.com/pod/show/vimavayali/message
Contact ViMA The Media Collective
Guest appearances
Books guests
Based on episode analysis; this does not confirm that the show is currently accepting guests.
Host of ViMA The Media Collective?
Claim your podcast to manage its listing and keep your show details accurate.
Pod Engine is an independent podcast discovery and analytics service and is not affiliated with or endorsed by this podcast. Artwork and show content belong to their owners. Full legal notice.
Explore this show Podcast research with Pod Engine